ജലസംരക്ഷണം

 നമസ്തേ !

വേനൽ കടുത്തു തുടങ്ങി

ജലക്ഷാമം എങ്ങും രൂക്ഷമാവുന്നു ' മനുഷ്യർക്കൊപ്പം ജീവജാലങ്ങളും വെള്ളത്തിനായി പരക്കം പായുന്നു'

  നമുക്ക് ഈ കാര്യത്തിൽ തുടങ്ങി വയ്ക്കാം ചില കാര്യങ്ങൾ

1 ജലത്തിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ പരിശ്രമിയ്ക്കുക. 

2 നമ്മുടെ വീടിൻ്റ പരിസരത്തു് പക്ഷികൾക്കായി മൺപാത്രത്തിൽ ജലം വയ്ക്കുക 2 ദിവസം കൂടുമ്പോൾ മാറ്റണം

3 കരിയിലകൾ കൂട്ടിയിട്ട് കത്തിക്കാതിരിക്കുക അവ മരങ്ങളുടെ ചുവട്ടിൽ പുതയായി ഇടുക

4 പരിസരത്തുള്ള തോടുകളും കുളങ്ങളും കൂട്ടായി  പരിശ്രമിച്ച് വൃത്തിയാക്കുക 

5 ജലത്തെ മലിനപ്പെടുത്താതിരിക്കുക.

അഭിപ്രായങ്ങള്‍