ചെറിയ കൃഷി ചെയ്യുന്നവർക്കും terrace കൃഷി കാർക്കും കൂടുതൽ പ്രയോജന മായ ഒരു കമ്പോസ്റ്റ് നിർമാണം.
ഇതു കൊണ്ട് കൂടുതൽ മെച്ചം ഉള്ളതെ അന്നന്നു കിച്ചൻ യിൽ ഉള്ള waste നിഷേപിക്കാനും ഒരാഴ്ച കൊണ്ട് compost കിട്ടാനും ഒരു ചെടിക്ക് ആവശ്യം ഉള്ള വളം കിട്ടാനും ഇതെ ഉപകരിക്കും
ചെയ്യുന്ന രീതി.
..............
1.ഒരു bottle എടുക്കുക. വലിയ ബോട്ടിൽ ആയാൽ നന്ന്. അതിന്റ അടിഭാഗം കട്ട് ചെയ്യുക. Cap മാറ്റി grow ബാഗിൽ ഈ കുപ്പി പിക്ചർൽ കാണുന്ന പോലെ കുത്തി നിർത്തുക. അടിയിൽ കുറച്ചു പേപ്പർ കീറി ഇടുക. പിന്നെ ഒരു പിടി ചാണകം.കിച്ചൻ വേസ്റ്റ് കുറച്ച്. ശർക്കര. 3teaspoon അല്പം വെള്ളത്തിൽ കലക്കി ഒഴിക്കണം ഒരു പിടി മണ്ണ്. ഇങ്ങനെ അടുക്കടുകായി ഒരു ദിവസത്തെ കിച്ചൻ വേസ്റ്റ് മുഴുവൻ ഒരു bottleil നിഷേപിക്കം. ഏറ്റവും മുകളിൽ മണ്ണ് ഇട്ട് ആ അടപ്പു കൊണ്ടു തന്നെ മുടുക. ഒരാഴ്ച കൊണ്ട് compost ആകും. അപ്പോൾ അതു കമഴ്ത്തി ഇട്ടിട്ട് വീണ്ടും അതെ പോലെ ചെയ്യാം. അങ്ങനെ എല്ലാ ചെടികളുടെയും ചുവട്ടിൽ ഓരോ ബോട്ടിൽ വെച്ചാൽ. ആ ചെടിക്ക് ആവശ്യമായ വളം കിട്ടും അന്നന്നു കിച്ചണിൽ ഉള്ള വേസ്റ്റ് നീക്കം ചെയ്യാനും അദ്ധ്വാന ഭാരം കുറക്കാനും സാധിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ