ഒരു കോഴി ജനിച്ചതുമുതൽ കൊടുക്കേണ്ട പ്രതിരോധ മരുന്നുകളുടെ ചാർട്ട്
5-7 ദിവസം (പ്രായം)-കോഴിവസന്ത(രോഗം)ആർ ഡി 7(വാക്സിൻ)-കണ്ണിലും മൂക്കിലും ഓരോ തുള്ളി(കൊടുക്കേണ്ട വിധം)
10-14 ദിവസം (പ്രായം)-ഐ ബി ഡി(രോഗം)ഐ ബി ഡി(വാക്സിൻ)- കുടിക്കുന്ന വെള്ളത്തിൽ ചേർത്ത്(കൊടുക്കേണ്ട വിധം)
24-28 ദിവസം (പ്രായം)-ഐ ബി ഡി(രോഗം)ഐ ബി ഡി(വാക്സിൻ)- കുടിക്കുന്ന വെള്ളത്തിൽ ചേർത്ത്(കൊടുക്കേണ്ട വിധം)
6-8 ആഴ്ച (പ്രായം)-കോഴിവസൂരി(രോഗം)ഫൗൾപോക്സ്(വാക്സിൻ)- മൂർച്ചയില്ലാത്ത സൂചിയിൽ മുക്കി(കൊടുക്കേണ്ട വിധം)
6-18 ആഴ്ച (പ്രായം)-കോഴി വസന്ത (രോഗം)-ആർ ഡി വി കെ (വാക്സിൻ)- 0.5 മില്ലി ചിറകിലെ തൊലിക്കടിയിൽ ചിറകിലെ ചർമത്തിൽ കുത്തുക(കൊടുക്കേണ്ട വിധം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ